ഏഷ്യ കപ്പ് ഫൈനല്‍ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. 15 റണ്‍സുമായി ശിക്കാര്‍ ധവാനും,2 റണ്‍സുമായി അമ്ബാട്ടി റായ്ഡുവും 48 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമയുമാണ് പുറത്തായത്.
Rohit sharma out 48 runs